You Searched For "സംസ്ഥാന പാത"

സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ട മരത്തടികൾ കിടന്നത് ദിവസങ്ങളോളം; വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സം സൃഷ്‌ടിച്ചതോടെ പഞ്ചായത്ത് ഇടപെട്ടു;   മരത്തടികൾ നീക്കാൻ ആവശ്യപ്പെട്ടപ്പോൾ നോക്കാമെന്ന് അധികാരികൾ; പൊതുമരാമത്ത് ഓഫിസ് മുറ്റത്ത് മരത്തടികൾ കൊണ്ടിട്ട് പ്രതിഷേധച്ച് പഞ്ചായത്ത് അംഗങ്ങൾ